കേരള സാഹിത്യ ചരിത്രം - DK Seires

Latest

Blogger | YouTuber | Engineer | Vlogs

BANNER 728X90

Tuesday 19 December 2017

കേരള സാഹിത്യ ചരിത്രം

മലയാള ഭാഷയുടെ ഉല്പത്തി മുതൽ പരിഗണനാർഹമായ വിഷയങ്ങൾ എല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ് കേരള സാഹിത്യ ചരിത്രം . ആധുനിക മലയാള കവിത്രയത്തിപ്പെട്ട മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ് ഈ പുസ്തകം രചിച്ചത്. ഏഴു വാല്യങ്ങളിലായി എഴുതപ്പെട്ടിട്ടുള്ള ഈ പുസ്തകം കേരള സർവ്വകലാശാല അഞ്ചു വാല്യങ്ങളായാണ് 1950-ൽ പ്രസിദ്ധീകരിച്ചത്.
VOLUME 1                                                        VOLUME 2

No comments:

Post a Comment