ആല്‍കെമിസ്റ്റ് - DK Seires

Latest

Blogger | YouTuber | Engineer | Vlogs

BANNER 728X90

Wednesday 20 December 2017

ആല്‍കെമിസ്റ്റ്




കോപ്പികള്‍ വിറ്റഴിഞ്ഞ , പുസ്തക ചരിത്രത്തില്‍ 'Evertime Hit' കളിലൊന്നാണ്‍ 'ദ ആല്‍കെമിസ്റ്റ്' എന്ന പുസ്തകം. ബ്രസീലിയന്‍ സാഹിത്യകാരനായ 'പൗലോ കൊയ്‌ലോ'യാണ്‍ ഈ അസാമാന്യ കഥയുടെ കര്‍ത്താവ്. സ്വപ്നങ്ങളും പ്രതിരൂപങ്ങളും ശകുനങ്ങളും മറ്റും വായനക്കാരനെ കുറച്ച് ദിവസത്തേക്ക് മുള്‍മുനയില്‍ നിര്‍ത്തിക്കുന്ന ഒന്നാണ്‍ ദ ആലെക്മിസ്റ്റ്. സാഹസികതയും സംഘര്‍ഷനിര്‍ഭരവുമായ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തെ മഹത്തരമാക്കുന്നു. 


No comments:

Post a Comment