ആദ്യാനുരാഗം Khaleel Jibran - DK Seires

Latest

Blogger | YouTuber | Engineer | Vlogs

BANNER 728X90

Wednesday 20 December 2017

ആദ്യാനുരാഗം Khaleel Jibran


Kahlil Gibran's novel 'Broken Wings', translated by Dr. R. Raman Nair Green Books Thrissur, Kerala Pages: 83 Price: INR 55. HOW TO BUY THIS BOOK 'ആദ്യാനുരാഗം' ജിബ്രാന്റെ സെല്‍മ എന്ന കാമുകിയുടെ കഥയായാണ്‌ കരുതപ്പെട്ടിട്ടുള്ളത്‌. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ സാമൂഹ്യപ്രശ്‌നങ്ങളുടെ നേര്‍ക്ക്‌ ശക്‌തമായി പ്രതികരിക്കുന്ന ഒരു നോവലായാണ്‌ ഇതു ശ്രദ്‌ധേയമായതെങ്കിലും അതിലും പ്രധാനമായ ഒരു അലൌകിക തലം ഈ കൃതിക്കുണ്ട്‌. കാമുകിയായ സെല്‍മ ഒരു പ്രതീകം മാത്രമാണ്‌. 

No comments:

Post a Comment