മഞ്ഞ്‌ (നോവൽ) - DK Seires

Latest

Blogger | YouTuber | Engineer | Vlogs

BANNER 728X90

Monday 19 March 2018

മഞ്ഞ്‌ (നോവൽ)


മഞ്ഞ് ഇംഗ്ലീഷ്: Manju (Mist) എം.ടി. യുടെ സ്ഥിരം പശ്ചാത്തലമായ വള്ളുവനാടിൽ നിന്നു വ്യത്യസ്തമായി നൈനിറ്റാളാണീ നോവലിന്റെ പശ്ചാത്തലം.1983 ൽ ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരവും അദ്ദേഹം നടത്തി. മഞ്ഞിന്റെ കഥ പ്രസിദ്ധനായ നോവലിസ്റ്റായ നിർമൽ വർമ 1956 ൽ രചിച്ച പരിന്ദേ എന്ന കഥയിൽ നിന്ന് മോഷ്ടിച്ചതാണെന്ന ആരോപണം ഉയർന്നിരുന്നു.

No comments:

Post a Comment