രാച്ചിയമ്മ - ഉറൂബ് - DK Seires

Latest

Blogger | YouTuber | Engineer | Vlogs

BANNER 728X90

Monday 26 February 2018

രാച്ചിയമ്മ - ഉറൂബ്


ഉറൂബിന്റെ കഥാ സമാഹാരം. ഓരോ വായനകളും ഓരോ അനുഭവങ്ങള്‍ ആണ് . വായനയില്‍ പഴമയും പുതുമയും വ്യത്യസ്തതകളും അനുഭവവേദ്യം ആകുന്നതു വായിക്കാന്‍ തിരഞ്ഞെടുക്കുന്നവയുടെ രീതി അനുസരിച്ച് മാറും .ഇന്നത്തെ വായന അത്തരം ഒരു പഴയ വായന ആണ് എന്ന് പറയാം .പുതിയ ആളുകളില്‍ ... രാച്ചിയമ്മ , ഓണം കഴിഞ്ഞു , സുഗന്ധമുള്ള ദിവസം , സൂചിമുന , കൊതുകുവലയ്ക്കുള്ളിലെ കൊതു . ... ആ ഒന്നിച്ചു ചേരലില്‍ കൂടി വായനയില്‍ അവസാനം കരുതി വച്ച ത്രില്‍ ഉറൂബ് നഷ്ടപ്പെടുത്തുന്നു .

No comments:

Post a Comment