ജി. അരവിന്ദൻ സംവിധാനം ചെയ്ത് 1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വാസ്തുഹാരാ (The Dispossessed). ചിത്രം മികച്ച സംവിധാനത്തിനും മികച്ച ചലച്ചിത്രത്തിനുമുള്ള ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾക്ക് അർഹമായി. പാരഗൺ മൂവീമേക്കേഴ്സിന്റെ ബാനറിൽ ടി. രവീന്ദ്രനാഥ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ, നീന ഗുപ്ത, നീലാഞ്ജനാ മിത്ര, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

No comments:
Post a Comment