ASURAVITH Malayalam - DK Seires

Latest

Blogger | YouTuber | Engineer | Vlogs

BANNER 728X90

Wednesday, 20 December 2017

ASURAVITH Malayalam


മേച്ചില്‍ സ്‌ഥലങ്ങള്‍ ഇവിടെ ആരംഭിക്കുന്നു... അഴുക്കു ചാലുകളും ഇളം കാലടികള്‍ക്കു തട്ടിതെറിപ്പിക്കാന്‍ വെള്ളമൊരുക്കി നില്‌ക്കുന്ന പുല്‍തണ്ടുകളും മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങളും ഇപ്പോഴും ബാക്കി നില്‌പ്പുണ്ട്‌. നടുവില്‍, കടന്നു പോയവരുടെയെല്ലാം കാല്‌പാടുകളില്‍ കരിഞ്ഞ പുല്ലുകള്‍ നിര്‍മ്മിച്ച ഒറ്റയടിപ്പാത നീണ്ടു കിടക്കുന്നു. - പ്രിയപ്പെട്ടവരെ, തിരിച്ചു വരാന്‍ വേണ്ടി യാത്ര ആരംഭിക്കുകയാണ്‌.
മലയാളത്തിന്റെ അഭിമാനമായ എം.ടി വാസുദേവന്‍ നായരുടെ മറ്റൊരു മനോഹരസൃഷ്ടി, അസുരവിത്ത്‌.

No comments:

Post a Comment